തണ്ണീർപ്പന്തൽ: ചോയിക്കണ്ടോത്ത് ഇബ്രാഹിം ഹാജി (78) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അഷ്റഫ്, അബ്ദുൽ അസീസ്, അസ്മ, നജ്മ. മരുമക്കൾ: അബ്ദുൽ കരീം (കോട്ടപ്പള്ളി), അഷറഫ് തുണ്ടിക്കണ്ടി (കടമേരി), യാസർ (തളീക്കര), സഫീന, ഖദീജ. സഹോദരങ്ങൾ: അഹമ്മദ് ഹാജി, ആയിഷ, പാത്തു.