മേപ്പയൂർ: അരിക്കുളം വാകമോളി തയ്യിൽ രാജൻ (58) നിര്യാതനായി. ഭാര്യ: ബിന്ദു (വാകയാട്). പിതാവ്: പരേതനായ തയ്യിൽ ശങ്കരൻ നായർ. മാതാവ്: പി.കെ. മാധവിയമ്മ (മാനേജർ, വാകമോളി എൽ.പി സ്കൂൾ). സഹോദരങ്ങൾ: ഹേമചന്ദ്രൻ (ഷാർജ), രാമകൃഷ്ണൻ, ഹരീന്ദ്രൻ (ഷാർജ), സുരേഷ് കുമാർ (ദുബൈ), സുകുമാരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.