കൊടുവള്ളി: ആനപ്പാറ പരപ്പിൽ അബ്ദുൽ മജീദ് (57) നിര്യാതനായി. പിതാവ്: പരേതനായ കുയ്യോടിയിൽ അതൃമാൻ കുട്ടി ഹാജി. മാതാവ്: ആയിശ. ഭാര്യ: ഫാത്തിമ സുഹറ. മക്കൾ: ഫെബിന ഷെറിൻ, ഫെമിന ഷെറിൻ, അഫൻ ഷാ. മരുമക്കൾ: മുഹ്സിൻ, സഹദ്. സഹോദരങ്ങൾ: ഇസ്മായിൽ, നഫീസ, സുബൈദ.