ബാലുശ്ശേരി: എരമംഗലം പൈക്കുണ്ട് ചാലിൽ ചെക്കിണിയുടെ ഭാര്യ ഇ.പി. സരസ (55) നിര്യാതയായി. ബാലകൃഷ്ണൻ- നാരായണി ദമ്പതികളുടെ മകളാണ്. മക്കൾ: ആഷിൽ കൃഷ്ണ, ആദിഷ് കൃഷ്ണ. സഹോദരങ്ങൾ: തങ്കമണി, ശകുന്തള, ശോബിത, ഷീന.