ചെറുകുളം: വാഴക്കപ്പുറത്ത് രവീന്ദ്രൻ ഏറാടി (റിട്ട. ഹിന്ദുസ്ഥാൻ ലിവർ- 70) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: രതീഷ് (അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്), രതിക (ഏഴുകുളം എ.യു.പി സ്കൂൾ). മരുമക്കൾ: റിനേഷ് (ഐ.ടി കൺസൽട്ടന്റ്, ബംഗളൂരു), ആതിര. സഹോദരങ്ങൾ: പരേതനായ ശ്രീമാനുണ്ണി ഏറാടി, ദേവകിയമ്മ, സരോജിനിയമ്മ. സഞ്ചയനം തിങ്കളാഴ്ച.