പൂനൂർ: കൈപ്പുറത്ത് കണ്ടി ഐശ്വര്യ കെ.കെ. ഗോവിന്ദൻകുട്ടി നായർ (86) നിര്യാതനായി. സി.പി.എം പൂനൂർ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കോഴിക്കോട് ടൗൺ കേന്ദ്രീകരിച്ച് സ്വകാര്യ ബസ് സർവിസ് നടത്തിയിരുന്നു. ഗോവിന്ദൻ കുട്ടി നായർഗോവിന്ദൻ കുട്ടി നായർഭാര്യ: ജാനകി താനക്കണ്ടി (ബാലുശ്ശേരി). മക്കൾ: ജീന, ജീജ, ജിഷ, ജിജു. മരുമക്കൾ: സുരേഷ് മാസ്റ്റർ (കുരുവട്ടൂർ), മോഹനൻ (ഒമാൻ), സിദ്ധാർഥൻ (റെയിൽവേ), ഐശ്വര്യ (ഗ്രാമീണ ബാങ്ക്). സഹോദരങ്ങൾ: മാധവി, വേലായുധൻ.