ഫറോക്ക്: ചെറുവണ്ണൂർ ഇ.എസ്.ഐ കോമ്പൗണ്ടിൽ ശാഹിറ മൻസിലിൽ താമസിക്കുന്ന ലിയാക്കത്തലി (54) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: കൻസ, ഹാജറ, നവാഫ്. മരുമകൻ: സിറാജ് (കരുവൻതിരുത്തി). സഹോദരങ്ങൾ: മജീദ്, ശിഹാബ് (യു.എ.ഇ), സലീം (ന്യൂ നോവ, രാമനാട്ടുകര), ശാഹിറ, ശരീഫ, ജമീല.