കടലുണ്ടി: മണ്ണൂർ കരിമ്പിൽ താമസിക്കുന്ന മങ്ങാട്ട് കാളമ്പുറത്ത് കുഞ്ഞിമുഹമ്മദ് (93) കരിമ്പിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ മമ്മീര്യം. മക്കൾ: ജമീല, ഇമ്പിച്ചിബാവ, ഹവ്വാ ഉമ്മ. മരുമക്കൾ: വി.പി. സിദ്ദീഖ് (ആനങ്ങാടി), ലൈല, കെ. ഹമീദ് (ഫറോക്ക്). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കിഴക്കുമ്പാട് ജുമാമസ്ജിദിൽ.