കാഞ്ഞങ്ങാട്: രാവണീശ്വരം കൊട്ടിലങ്ങാട് മൂലക്കേവീട്ടിൽ കെ.ടി. ഭാസ്കരൻ (86) നിര്യാതനായി. അടിയന്തരാവസ്ഥക്കാലം മുതൽ സി.പി.എം അംഗമാണ്. ദീർഘകാലം കെട്ടിലങ്ങാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: കല്യാണി. മക്കൾ: കെ.ടി. മുരളീധരൻ, കെ.ടി. വിജയൻ, കെ.ടി. മധുസൂദനൻ, കെ.ടി. ജഗദീശൻ (ധീരൻ), കെ.ടി. സീമ. മരുമക്കൾ: ഷീബ (തായന്നൂർ), സുമന (മാങ്ങാട്), രശ്ന (പാടി), അയ്യപ്പൻ (മുനിക്കൽ). സഹോദരങ്ങൾ: കെ.ടി. അപ്പക്കുഞ്ഞി, കെ.ടി. കണ്ണൻ, കെ.ടി. കൃഷ്ണൻ.