മാനന്തവാടി: അഗ്രഹാരം പരേതനായ ശാന്തിനിലയത്തിൽ പി.സി. ബ്രഹ്മദേവന്റെ ഭാര്യ പി. പത്മാവതി (84) നിര്യാതയായി. മക്കൾ: ജിനേഷ്, സുരേഷ് (ശാന്തി എംപോറിയം), അനിത, ഗീതാഞ്ജലി. മരുമക്കൾ: മനോഹരി ജിനേഷ്, രൂപ സുരേഷ്, ഉദയകുമാർ, പി.ടി. ജനാർദനൻ (റിട്ട. സംഗീത അധ്യാപകൻ, ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ അഞ്ചുകുന്ന്).