സുൽത്താൻ ബത്തേരി: മൈലമ്പാടി എ.എൻ.എം.യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ മൂലങ്കാവ് അമൃതിൽ ഇ.പി. ശിവദാസൻ (65) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: അർജുൻ ദാസ്, അപർണ (ആസ്ട്രേലിയ). മരുമക്കൾ: ശുഭാംഗി, ദീപു. സഹോദരങ്ങൾ: വിജയകുമാരി, ഗിരിജ ബായ്, ഇ.പി. മോഹൻദാസ്.