കമ്പളക്കാട്: കുമ്പളാട് ചാമക്കാലായിൽ അസൈൻ ഹാജി (80) നിര്യാതനായി. ഭാര്യ: ബി പാത്തു. മക്കൾ: ഹക്കീം, സഫിയ, കബീർ, മുംതാസ്, സൈഫുന്നീസ, റയ്ഹാനത്ത്. മരുമക്കൾ: ഇബ്രാഹീം, അബൂബക്കർ, നാസർ, നജീബ് ഹാജിറ, ഷെമീന. ഖബറടക്കം കുമ്പളാട് ഖബർസ്ഥാനിൽ ശനിയാഴ്ച പത്തിന്.