ഇരിട്ടി: അയ്യപ്പൻകാവ് പുഴക്കരയിലെ സറീന മൻസിൽ കെ.വി. മൂസ (77) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: സി. നസീർ (മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ്), സി. ഹാരിസ് ഹാജി (വൈസ് പ്രസിഡന്റ് മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം), സറീന വേങ്ങാട്, സജീർ (ഒമാൻ), ഷക്കീർ (സൗദി), ശഹീർ (പ്രസിഡന്റ് യൂത്ത് ലീഗ് പുഴക്കര ശാഖ), സനീർ (സൗദി). മരുമക്കൾ: ടി.കെ. സറീന മുഴക്കുന്ന്, റുക്കിയ വെളിയമ്പ്ര, റഹീം മാസ്റ്റർ വേങ്ങാട്, അഫ്സീന വിളക്കോട്, ശംലാസ് ഇരിട്ടി, റഹീന വിളക്കോട്, മിസ്രിയ.