പയ്യന്നൂർ: രാമന്തളി താവുരിയാടിനു സമീപത്തെ പച്ച ജാനകി (71) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: സന്തോഷ്, സനിത. മരുമക്കൾ: ചന്തൂഞ്ഞി, റാണി. സഹോദരങ്ങൾ: കൃഷ്ണൻ, നാരായണി, രാഘവൻ, നളിനി, പരേതയായ ചന്ദ്രമതി.