പഴയങ്ങാടി: അടുത്തില ഈസ്റ്റിലെ കൂലോത്ത് വളപ്പിൽ കല്യാണി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മുള്ളൂക്കാരൻ കുഞ്ഞിരാമൻ. മക്കൾ: ജാനകി, ഭാർഗവി (സി.പി.എം അടുത്തില ഈസ്റ്റ് ബ്രാഞ്ച് മെംബർ), ശ്രീധരൻ (പോസ്റ്റ് ഓഫിസ്, മണ്ടൂർ), ലക്ഷ്മികുട്ടി, ഗംഗാധരൻ, വിശാലാക്ഷി, രാമകൃഷ്ണൻ, സന്തോഷ് ബാബു (വില്ലേജ് അസിസ്റ്റന്റ്, കുറുമാത്തൂർ), പരേതയായ സരോജിനി. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (കൂവേരി), സുരേന്ദ്രമോഹൻ (റിട്ട. പോസ്റ്റ് ഓഫിസ്, ഏഴോം, അടുത്തില), സുകുമാരൻ (ചേലേരി), ശോഭന (കുഞ്ഞിമംഗലം, എൽ.ഡി.സി തളിപ്പറമ്പ് കോടതി), ആശ (പയ്യന്നൂർ, സീനിയർ ക്ലർക്ക്, കാങ്കോൽ - ആലപ്പടമ്പ് പഞ്ചായത്ത്), സുമീറ (ഒഴക്രോം), സിനി (പാലയാട്), പ്രകാശൻ (കണ്ണപുരം), പരേതനായ നാരായണൻ (പയ്യന്നൂർ).