കണ്ണൂർ: താവക്കര സ്കൈ പാലസിന് സമീപം സീതാഭവനിൽ പരേതരായ പി.സി. സദാനന്ദന്റെയും സി.സി. രത്നാഭായിയുടെയും മകൻ പി.സി. ദീപക് (67) നിര്യാതനായി. ഭാര്യ: ജീജ ദീപക്. മകൻ: അമൃത് ദീപക്. സഹോദരി: പി.സി. രഹന. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത്.