കേളകം: ഇരട്ടത്തോട് കാടായം കവലയിലെ ജോസ് മറ്റക്കാട്ടിൽ (75) നിര്യാതനായി. ഭാര്യ: പരേതയായ മോളി. മക്കൾ: ജോളി, ജോജി, ജെൻസി. മരുമക്കൾ: ഷാജു, അൽഫോൻസ്, ഫ്രാൻസി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന ദേവാലയ സെമിത്തേരിയിൽ.