മയ്യഴി: പാറക്കലിലെ പൂഴിയിൽ വേദവതി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: സത്യൻ, രഞ്ജിനി (കൊയിലാണ്ടി), രമണി (ചീഫ് ഇൻഷ്വറൻസ് അഡ്വൈസർ, മാഹി), അനിശൻ. മരുമക്കൾ: ബിന്ദു (പുതിയാപ്പ), മോഹനൻ (കൊയിലാണ്ടി), കെ.വി. ജയകുമാർ (അക്ഷയ, മാഹി), രേഖ (തലായി).