തലശ്ശേരി: ചിറക്കര കുഴിപ്പങ്ങാട് എം.ഇ.എസ് സ്കൂളിന് സമീപം സഫിയാസിൽ ബാറ വളപ്പിൽ ഇ.കെ. ഹൗസിൽ സഫിയ (70) നിര്യാതയായി. പരേതരായ അബ്ദുൽ റഹ്മാന്റെയും ബീമയുടെയും മകളാണ്. ഭർത്താവ്: പരേതനായ അലി (തലശ്ശേരി). മക്കൾ: ഷബീർ, ഷബ്ന, സലീന, സഫീന, സജ്ന, സഹല, പരേതനായ സമീർ. മരുമക്കൾ: റുക്സാന, സജ്ന, നിയാസ്, സവാദ്, മുനീർ (മുഴപ്പിലങ്ങാട്), മുനീർ (പാറക്കെട്ട്), ഷമീൽ. സഹോദരങ്ങൾ: ജലാലുദ്ദീൻ, ഖൈറുന്നിസ, പരേതനായ റഹീം.