മണ്ണാർക്കാട്: തെങ്കര കാഞ്ഞിരവള്ളി അരീക്കര പൊതുവാട്ടിൽ ഗോപാല പൊതുവാൾ (94) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി പൊതുവാൾസ്യാർ. മക്കൾ: ഗീത (ഗുജറാത്ത്), ജ്യോതി, പ്രകാശൻ, സുധ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, വാസുദേവൻ, രശ്മി, ജയൻ.