പട്ടാമ്പി: മേലെ പട്ടാമ്പി ചെറുളിപ്പറമ്പ് കൂരിയാട്ടുതൊടി അഹമ്മദിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി, സൈനബ, സഫിയ, ജമീല, സുബൈദ, സക്കീന.