തളിപ്പറമ്പ്: നോർത്ത് കുപ്പം ഫർഹാനാസിലെ പി.പി. റൈഹാനത്ത് (50) നിര്യാതയായി. ഭർത്താവ്: വി.വി. ഉസ്മാൻ. മക്കൾ: ഫർഹാന, മർജാന, റുക്സാന. മരുമക്കൾ: ജാസിം (പട്ടുവം), സിറാജ്, മഹ്റൂഫ് (ഇരുവരും പുതിയങ്ങാടി). സഹോദരങ്ങൾ: റഷീദ്, സ്വാദിഖ്, ആസാദ്, ഷാഹിദ, ശംശാബി.