ചക്കരക്കല്ല്: കണയന്നൂർ പരേതനായ എ.ടി. അസുവിന്റെ ഭാര്യ തൊടുവയിൽ കുഞ്ഞി ഫാത്തിമ (77) നിര്യാതയായി. മക്കൾ: ഷഫീഖ്, നസീർ. സഹോദരന്മാർ: ഖദീജ, അബ്ദുൽ ഹക്കീം, അബ്ദുൽ ഖാദർ, അഷറഫ്, റഫീഖ്.