പട്ടാമ്പി: വിളയൂർ ഉദയപുരം നെച്ചിക്കാട്ടിൽ സേതുമാധവൻ (മണിയേട്ടൻ -77) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മനോജ്, മനീഷ. മരുമക്കൾ: സുജിത, ഗോകുൽ.