കണ്ണൂർ സിറ്റി: ഉരുവച്ചാൽ വാർഡ് മുൻ കൗൺസിലർ പരേതനായ കെ.പി. മുസ്തഫയുടെ ഭാര്യ വെത്തിലപ്പള്ളി വയൽ ബൈത്തുൽ ഖൈറിൽ എം.എസ്. സുബൈദ (74) നിര്യാതയായി. മക്കൾ: അഷ്റഫ്, എം.എസ്. ഉമ്മർ, ഖമറുദ്ദീൻ, അബ്ദുൽ റഷീദ്, സാദിഖ്, ഖയറുന്നിസ, പരേതനായ ഫാറൂഖ്. സഹോദരങ്ങൾ: ഖാലിദ്, ഹാഷിം, റഹ്മത്ത്, പരേതരായ മുഹമ്മദ് അലി, അബ്ദുൽ ജബ്ബാർ.