കോട്ടായി: ലെമ്പോത്തിൽ മഠത്തിൽ വീട്ടിൽ ബാലചന്ദ്രൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ പി.കെ. പാഞ്ചാലി. മകൾ: ഗിരിജ. മരുമകൻ: കൃഷ്ണദാസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ഐവർമഠത്തിൽ.