ഗുരുവായൂർ: തിരുവെങ്കിടം സെന്റ് ആന്റണീസ് പള്ളിക്കു സമീപം കണിച്ചാടത്ത് ഗംഗാധരൻ (മണി-76) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ബൈജു (യു.എ.ഇ), ബിജു (ഫാർമസിസ്റ്റ്), അഡ്വ. ബിന്ദു (ഗവ. എച്ച്.എസ്.എസ് മുല്ലശ്ശേരി). മരുമക്കൾ: നിഷ, സജിത, രഞ്ജിത്ത് (കുവൈത്ത്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് നഗരസഭ ശ്മശാനത്തിൽ.