കൂത്തുപറമ്പ്: പാട്യം പത്തായക്കുന്നിലെ കണ്ണോത്ത് വീട്ടിൽ കെ.പി. അഹമ്മദ് (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷക്കീറ, ഷഫീല, ഷഹദ്, ഷഫീർ, പരേതയായ ഷമീന. മരുമക്കൾ: യൂസഫ്, ഷക്കീൽ, നഫ്സില, സാബിറ, അൻവർ.