ചാലക്കുടി: മേട്ടിപ്പാടം വെബ്ലിയാൻ വറീതിന്റെ മകൻ വർഗീസ് (റിട്ട. വാട്ടർ അതോറിറ്റി-77) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജസ്റ്റിൻ, ജെൻസി. മരുമക്കൾ: അഞ്ജു, അജോ.