ഇരിങ്ങാലക്കുട: മഠത്തിക്കര ചിറയത്ത് ആലുക്കൽ പരേതനായ ജോർജിന്റെ മകൻ ഗ്രെയ്ജു (47) നിര്യാതനായി. വെള്ളാങ്കല്ലൂർ ഡയമണ്ട് ഗ്ലാസ് ഹൗസ് ഉടമയാണ്. മാതാവ്: ഗ്രേസി ജോർജ്. ഭാര്യ: സിജി ഗ്രെയ്ജു (കാട്ടുങ്ങച്ചിറ ലിസി സ്കൂൾ അധ്യാപിക). മക്കൾ: എയ്ഞ്ചൽ ഗ്രേസ്, എഡ്വിൻ ജോർജ്. സഹോദരങ്ങൾ: ബൈജു ആലുക്ക (ജോ ഗ്ലാസ് ഹൗസ് കരുവന്നൂർ), ദീപ സ്റ്റാൻലി മാളിയേക്കൽ കൂനൻ പുത്തൻചിറ. സംസ്കാരം ശനിയാഴ്ച രാവിലെ 9.15ന് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.