മുളങ്കുന്നത്തുകാവ്: ലക്ഷ്മി നിവാസിൽ (ചൊവ്വര കല്ലങ്കര പിഷാരം) കെ. നാരായണൻകുട്ടി (68) നിര്യാതനായി. ആവണങ്കോട് പിഷാരത്ത് രാമ പിഷാരടിയുടെയും കല്ലങ്കര പിഷാരത്ത് ശാരദ പിഷാരസ്യാരുടെയും മകനാണ്. ഭാര്യ: സീതാലക്ഷ്മി (പടിഞ്ഞാറെ പിഷാരം, മുളങ്കുന്നത്തുകാവ്). മകൾ: ലക്ഷ്മി (അശ്വതി). മരുമകൻ: വെങ്കടേഷ്. സഹോദരങ്ങൾ: ഭരതൻ, രാധാകൃഷ്ണൻ, രാമചന്ദ്രൻ. സംസ്കാരം ശനിയാഴ്ച മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ.