കാട്ടൂർ: ഹിക്രിമു സെന്ററിനു സമീപം താമസിക്കുന്ന ഒറ്റാലി മാധവന്റെ ഭാര്യ സരോജിനി (76) നിര്യാതയായി. മക്കൾ: ഷൈന, ഷൈജു, സരിത. മരുമക്കൾ: പ്രസാദ്, സിജി, സുധി.