ചാലക്കുടി: തച്ചുടപറമ്പ് ആലപ്പാട്ട് പാലത്തിങ്കൽ അന്തോണിയുടെ മകൻ പോളി (62) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ശിൽപ, ഷാരോൺ, സാവിയോൺ. മരുമകൻ: നിക്സൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.