ചാവക്കാട്: ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിനു സമീപം പരേതനായ കുറുമ്പൂർ അപ്പുട്ടിയുടെ മകൾ സുലോചന (87) നിര്യാതയായി. സഹോദരൻ: പരേതനായ സതീന്ദ്രൻ.