ചെറുവറ്റ: പരേതനായ മൊയ്തീന്റെ മകൻ കണ്ണാറമ്പത്ത് ബാവ (69) നിര്യാതനായി. മാതാവ്: ആയിശക്കുട്ടി. ഭാര്യ: മൈമൂന. മക്കൾ: സാജിർ, ജംഷീർ ബാവി, ഷബീർ. മരുമക്കൾ: ജസ്ല, ജസീറ, ഹർഷിത. സഹോദരങ്ങൾ: നഫീസ, പാത്തുമ്മയ്, സുബൈദ, സൈനക്കുട്ടി, അസീസ്, അസൈൻ, മൈമൂന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചെറുവറ്റ ജുമുഅത്ത് പള്ളിയിൽ.