എരുമപ്പെട്ടി: തോന്നല്ലൂർ കാളാട്ടുവളപ്പിൽ വീട്ടിൽ പരേതനായ കോരന്റെ ഭാര്യ ഓമന (ഓമ-84) നിര്യാതയായി. മക്കൾ: വേലായുധൻ, വാസു, ചന്ദ്രിക. മരുമക്കൾ: ലത, നിർമല, പരേതനായ മണികണ്ഠൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.