തിരുനാവായ: മാപ്പിളകലാകാരനും ആദ്യകാല കോൽക്കളി ഗുരുവുമായ എടക്കുളം പാമ്പലത്ത് അബു (88) നിര്യാതനായി. ഭാര്യ: കുഞ്ഞീമ. മക്കൾ: മൊയ്തീൻകുട്ടി (കുഞ്ഞാവ), സഫിയ, ആബിദ്, ആത്തിക്ക, ജസീന, നാസർ, തസ്ലീന. മരുമക്കൾ: ഹാജറ, ഫസ്ല, ശബ്ന, സിദ്ദീഖ്, ശിഹാബ്, മെഹ്താബ്.