പയ്യോളി: അയനിക്കാട് താഴെ ചെറിയാടത്ത് മജീദ് (62) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മൻസൂർ, മൻസീറ, മുംതാസ്. മരുമക്കൾ: ഷാജഹാൻ, റഷീദ്, റംഷിന. സഹോദരൻ: പരേതനായ കുഞ്ഞബ്ദുല്ല.