നിലമ്പൂർ: കരിമ്പുഴയിലെ വെള്ളിയംപാടം ചുള്ളാലിൽ ജോൺ (71) നിര്യാതനായി. കേരള ഫോറസ്റ്റ് ഗവേഷണ വിഭാഗം ജീവനക്കാരനായിരുന്നു. ഭാര്യ: അമ്മിണി. മക്കൾ: സജി (ബീറ്റ് ഫോറസ്റ്റ് ഓഫിസർ, പടുക്ക സ്റ്റേഷൻ, കെ.എസ്.എഫ്.പി.എസ്.ഒ സംസ്ഥാന ട്രഷറർ), സ്മിത. മരുമക്കൾ: രാജൻ ജയിംസ്, സക്കീന.