തോടന്നൂർ: മുടപ്പിലാവിൽ നോർത്ത് വകയാട് കുളങ്ങര താമസിക്കും, ചെട്ടിയാംകണ്ടി ഇബ്രാഹിം (72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷബ്ന, ഷഫീക്ക്, ഇജാസ്. സഹോദരങ്ങൾ: മൂസ ഹാജി, മൊയ്ദു, യൂസുഫ്, കരീം, പരേതരായ, കുഞ്ഞബ്ദുല്ല, കുഞ്ഞാമി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ആറങ്ങോട്ട് ജുമാമസ്ജിദിൽ.