ചെലപ്രം: ജമീല ജമാൽ (മേരി -71) നിര്യാതയായി. ജില്ല സഹകരണ ആശുപത്രിയിലെ നഴ്സായിരുന്നു. ഭർത്താവ്: ജമാൽ (സഹകരണ ആശുപത്രി മുൻ ജീവനക്കാരൻ). മക്കൾ: ജംഷീർ (സൗദി), ജസ്മിത ഇല്യാസ്. മരുമക്കൾ: ഇല്യാസ്, റൂന ജംഷീർ.