പാലേരി: കുയിമ്പിൽ പാലം കടുക്കാൻ ചുരത്തിൽ മൊയ്തു മാസ്റ്റർ (83) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുറഹ്മാൻ (ദുബൈ), ബുഷ്റ, സിറാജ് (ഖത്തർ) വഹീദ, അസ്മ. മരുമക്കൾ: അസ്മ (അധ്യാപിക, വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുൽ ഗഫൂർ (ഗവ: എച്ച്.എച്ച്.എസ് വളയം), ഹഫ്സ നടുവണ്ണൂർ, അബ്ദുസ്സലാം (കിഴക്കൻ പേരാമ്പ്ര), സലാഹുദ്ദീൻ (ഖത്തർ). കബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പാലേരി പുത്തൻ പള്ളി ഖബർസ്ഥാനിൽ.