പയ്യോളി: കോട്ടക്കൽ മുസ്ലിയാരവിട മറിയോമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പത്ത് അന്ത്രു. മക്കൾ: കുഞ്ഞലിമ, സബിയ, സൈനബ, മുഹമ്മദലി (മസ്കത്ത്), അബ്ദുൽ ഖയ്യൂം (സൗദി അറേബ്യ). മരുമക്കൾ: അബ്ദുല്ല കുഞ്ഞി, ഹൈറു, സൗദ, പരേതരായ അബൂബക്കർ, അബൂബക്കർ പൊയിൽ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് അങ്ങാടിപള്ളിയിൽ.