തിരൂര്‍: കോട്ട് കാഞ്ഞിരക്കുണ്ട് പള്ളിക്കു സമീപം താമസിക്കുന്ന പുള്ളിശ്ശേരി അബ്ദുൽ ജലീല്‍ (59) നിര്യാതനായി. ഭാര്യ: റജിന. മക്കള്‍: ജഫ്സല്, നഫ്സല്ബായ്, അജ്സല്‍.