പൂനൂർ: ആലോക്കണ്ടി ഹുസയിൻ (72) നിര്യാതനായി.ഭാര്യ: ജമീല. മക്കൾ: റജ്ന, നിശാന. മരുമക്കൾ: വി.പി. റാഷിദ് (കത്തറമ്മൽ), ജൈസൽ (പെരുമണ്ണ).