നിലമ്പൂർ: വടപുറം പരേതനായ റിട്ട. തഹസിൽദാർ അറക്കൽ മുഹമ്മദിന്റെ ഭാര്യ വേട്ടേക്കോടൻ ആയിശ (70) നിര്യാതയായി. മക്കൾ: നൗഷാദ്, നിഷാദ്, നിയാസ് (മൂവരും ജിദ്ദ). മരുമക്കൾ: സജ്ന, ശമീമ.