നാദാപുരം: പാറക്കടവിലെ പരേതനായ സ്രാമ്പികൊയിലോത്ത് കുഞ്ഞബ്ദുല്ലയുടെ ഭാര്യ ബിയ്യാത്തു (85) നിര്യാതയായി. മക്കൾ: മൊയ്തു, അമ്മദ്, മൂസ, ഉസ്മാൻ ആയിഷ, മാമി. മരുമക്കൾ: കുഞ്ഞബ്ദുല്ല, അബൂബക്കർ, സുബൈദ, ആയിഷ, സമീറ, ആയിഷ.