ചെലവൂർ: ചാമക്കാലയിൽ അടുക്കത്ത് രാജൻ (65) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അഗിൽ രാജ് (അയർലൻഡ്), ആകാശ് രാജ് (ആർമി), അഞ്ജുഷ രാജ്. മരുമക്കൾ: ദൃശ്യ അഗിൽ, അപർണ ആകാശ്, ഷൈജു. സഹോദരങ്ങൾ: പ്രകാശൻ, സദാനന്ദൻ, ജയശ്രീ ദേവദാസ്, സന്തോഷ്കുമാർ. സഞ്ചയനം ഞായറാഴ്ച.