വാണിമേൽ: വില്ലേജ് ഓഫിസിന് സമീപം മരക്കിഴങ്ങിൽ മാമി (65) നിര്യാതയായി. ഭർത്താവ്: ഒ.പി. സൂപ്പി. മക്കൾ: സാദത്ത്, റാഫി, അലി (മൂവരും ദുബൈ), സിറാജ് (ഖത്തർ), മുനീർ (ദുബൈ), സലീന, നുസ്റത്ത്. മരുമക്കൾ: ഹാരിസ് (തുവ്വക്കുന്ന്), അസ്മിദ് (കുറ്റ്യാടി), റസീന, സലീന, ഹസീന, അർഷിന, ഷബാന. ചന്ദ്രിക നാദാപുരം ലേഖകൻ എം.കെ. അഷ്റഫ് സഹോദരി പുത്രനാണ്. ഖബറടക്കം ശനിയാഴ്ച രാവിലെ വാണിമേൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.