കൊടുവള്ളി: കേച്ചേരിമുക്ക് മാക്കുഴിയിൽ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ആയിഷ.
മക്കൾ: റഫീഖ് (തായിഫ്), ജംഷീന ആരാമ്പ്രം, ഷമീന കൊടുവള്ളി.
മരുമക്കൾ: തസ്നീം, നൗഫൽ, ഷെറീജ്. സഹോദരങ്ങൾ: അബ്ദുറഹിമാൻ, അഹമ്മദ് കുട്ടി, പാത്തുമ്മ, മറിയക്കുട്ടി.